അങ്കാറ: തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്ക് അഭയാര്‍ഥികളുമായി പോവുകയായിരുന്ന ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി ഏഴുകുട്ടികളുള്പ്പെടെ 14 അഭയാര്‍ഥികള്‍ മരിച്ചു. മൃതദേഹങ്ങള്‍ തുര്‍ക്കി തീരദേശസേന കണ്ടെടുത്തു.
ഗര്‍ഭിണിയുള്‍പ്പെടെ 27 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. ബോട്ടുമുങ്ങി തുര്‍ക്കി കടല്തീരത്തടിഞ്ഞ ഐലന് കുര്‍ദിയെന്ന കുരുന്നുബാലന് ലോകത്തിന്‍െറ കണ്ണീരായി മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.