അമേരിക്കയില്‍ മുസ് ലിം വിവേചനം വര്‍ധിക്കുന്നു–ഉര്‍ദുഗാന്‍

അങ്കാറ: അമേരിക്കയില്‍ മുസ്ലിംകളോടുള്ള വിവേചനം പാരമ്യത്തിലത്തെിയിരിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലികളില്‍ മുസ്ലിംകളെ വംശീയമായി അധിക്ഷേപിക്കുകയാണ്. മുസ്ലിംകളെ ഒന്നടങ്കം തീവ്രവാദികളെന്നു വിളിച്ച് ആക്ഷേപിക്കുന്നുവെന്നും ഉര്‍ദുഗാന്‍ ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.