വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങി. പോപ്പിന്‍െറ ഇന്‍സ്റ്റാഗ്രാം പ്രവേശം ദിവസങ്ങള്‍ക്കുമുമ്പേ വത്തിക്കാനാണ് പുറത്തുവിട്ടത്. പോപ്പിനെക്കുറിച്ച് കൂടുതലറിയാന്‍ ഇന്‍സ്റ്റാഗ്രാം സഹായിക്കുമെന്ന് വത്തിക്കാന്‍ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മൂന്നു വര്‍ഷം മുമ്പാണ് അദ്ദേഹം ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്. ഒമ്പതു ഭാഷകളിലായി 2.5 കോടി അനുയായികളാണ് മാര്പാപ്പക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.