ബോസ്നിയയില്‍ യുദ്ധകാലത്ത് സെര്‍ബിയ തകര്‍ത്ത മസ്ജിദ് തുറന്നു

ബന്‍ജ ലൂക്ക: 1992-94 കാലത്തെ യുദ്ധത്തില്‍ സെര്‍ബിയ തകര്‍ത്ത മസ്ജിദ് ബോസ്നിയ വീണ്ടും തുറന്നു. ഫെര്‍ഹത് പാഷ മസ്ജിദ് ഫെര്‍ഹദീജ എന്ന പേരിലും അറിയപ്പെട്ടിരുന്നു. 16ാം നൂറ്റാണ്ടില്‍ ഉസ്മാനിയ ഖിലാഫത്തിന്‍െറ കാലത്ത് നിര്‍മിച്ചതാണ് ഈ മസ്ജിദ്. ബന്‍ജ ലൂക്കയില്‍ ഇത്തരത്തിലുള്ള 16 മസ്ജിദുകള്‍ നിര്‍മിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.