ബോറിസ്​ ജോൺസണ്​ ആൺകുഞ്ഞ്​ പിറന്നു

ലണ്ടൻ: ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസണും പങ്കാളി കാരി സിമണ്ടിനും ആൺകുഞ്ഞ്​ പിറന്നു. പ്രധാനമന്ത്രി തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബോറിസ്​ ജോൺസ​​െൻറ വക്​താവ്​ അറിയിച്ചു.

ലണ്ടനിലെ ആശുപത്രിയിലായിരുന്നു​ 32 കാരിയായ കാരി സിമണ്ടി​​െൻറ പ്രസവം. കഴിഞ്ഞ വർഷമാണ്​ 55കാരനായ ബോറിസ്​ ജോൺസൺ ബ്രിട്ട​​െൻറ പ്രധാനമന്ത്രിയായി ചുമതലയേറ്റത്​. രണ്ടുതവണ വിവാഹിതനായ ബോറിസി​​െൻറ മൂന്നാമത്തെ പങ്കാളിയാണ്​ കാരി.

Tags:    
News Summary - Boris Johnson's Partner Gives Birth To Baby Boy -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.