ലണ്ടൻ: ബ്രിട്ടനിൽ വ്യാഴാഴ്ച നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടി കൂടുതൽ സീറ്റ് നേടുമെങ്കിലും തൂക്കുപാർലമെൻറിന് സാധ്യതയേറെയെന്ന് അഭിപ്രായ സർവേ. കൺസർവേറ്റിവ് പാർട്ടി 339ഉം പ്രതിപക്ഷമായ ലേബർ പാർട്ടി 231ഉം ലിബറൽ ഡെമോക്രാറ്റുകൾ 15ഉം സ്കോട്ടിഷ് നാഷനൽ പാർട്ടി 41ഉം വീതം സീറ്റുകൾ നേടുമെന്നാണ് യുഗോവ് സർവേ ഫലം. 650 അംഗ പാർലമെൻറിൽ കേവലഭൂരിപക്ഷത്തിന് 326 സീറ്റുകളാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.