െഎ.​എ​സി​ന്​ ഇ​ന്ത്യ​യി​ൽ​നി​ന്നയ​​ച്ച  വേ​ദ​ന​സം​ഹാ​രി​ക​ൾ പി​ടി​ച്ചെ​ടു​ത്തു

മി​ലാ​ൻ: െഎ.​എ​സ്​ ഭീ​ക​ര​ർ​ക്കാ​യി ഇ​ന്ത്യ​യി​ൽ​നി​ന്ന്​ അ​യ​ച്ച മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. 2.4 കോ​ടി വേ​ദ​ന​സം​ഹാ​രി മ​രു​ന്നു​ക​ളാ​ണ് ഇ​റ്റ​ലി​യി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത​ത്. ഭീ​ക​ര​ർ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​നാ​യി ലി​ബി​യ​യി​ലേ​ക്കു ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ജോ​യ്‌​യ താ​വു​റോ തു​റ​മു​ഖ​ത്ത്​ ഇ​റ്റ​ലി​യി​ലെ ക​സ്​​റ്റം​സ് വി​ഭാ​ഗം ട്ര​മ​ഡോ​ൾ ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. യു.​എ​സ് ഡ്ര​ഗ് എ​ൻ​ഫോ​ഴ്സ്മ​െൻറ്​ അ​ഡ്മി​നി​സ്ട്രേ​ഷ​​െൻറ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​റ്റ​ലി​യി​ലെ മ​റ്റൊ​രു തു​റ​മു​ഖ​മാ​യ ജെ​നോ​വ​യി​ൽ​നി​ന്ന് അ​ഞ്ചു​മാ​സം മു​മ്പ്​ സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നെ​ത്തി​ച്ച ട്ര​മ​ഡോ​ൾ ഗു​ളി​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.  
 
Tags:    
News Summary - Italy Seizes 50 Million Euros Worth of ISIS 'Fighter Drug' -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.