മാസി​ഡോ​ണി​യ പേ​ര് മാ​റ്റും

ഏതൻസ്​: യൂ​റോ​പ്യ​ന്‍ രാ​ജ്യ​മാ​യ മാ​സി​ഡോ​ണി​യ​യു​ടെ പേ​രു​മാ​റ്റാ​ൻ പാ​ർ​ല​മ​​െൻറി​​​െൻറ അ​നു​മ​തി. പേ​രു മാ​റ്റം സം​ബ​ന്ധി​ച്ച പ്ര​മേ​യം പാ​ർ​ല​മ​​െൻറ്​ പാ​സാ​ക്കി​യ​തോ​ടെ​യാ​ണി​ത്. നോ​ർ​ത്ത്​​ മാ​സി​ഡോ​ണി​യ എ​ന്ന്​ പേ​രു മാ​റ്റി​യാ​ൽ അ​യ​ല്‍രാ​ജ്യ​മാ​യ ഗ്രീ​സു​മാ​യു​ള്ള ത​ര്‍ക്ക​ങ്ങ​ൾ അ​വ​സാ​നി​ക്കും. വോ​െ​ട്ട​ടു​പ്പി​നെ ച​രി​ത്ര​പ​രം എ​ന്നാ​ണ്​ ഗ്രീ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി അ​ല​ക്​​സി​സ്​ സി​പ്രാ​സ്​ വി​ശേ​ഷി​പ്പി​ച്ച​ത്.

1991ൽ ​യു​ഗോ​സ്​​ലാ​വി​യ​യി​ൽ​നി​ന്ന് സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ച്ച് മാ​സി​ഡോ​ണി​യ​യെ​ന്ന പേ​ര് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഗ്രീ​സു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ഗ്രീ​സി​​​െൻറ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ പേ​രും മാ​സി​ഡോ​ണി​യ​യെ​ന്ന​താ​ണ്​ ത​ർ​ക്ക​ത്തി​നാ​ധാ​രം.സെ​പ്റ്റം​ബ​റി​ല്‍ രാ​ജ്യ​ത്ത് ന​ട​ന്ന ഹി​ത​പ​രി​ശോ​ധ​ന​യി​ല്‍ 90 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും പേ​രു മാ​റ്റ​ത്തെ അ​നു​കൂ​ലി​ച്ചാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Tags:    
News Summary - Macedonia name change-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.