ഉത്തര​ കൊറിയയുമായി ചർച്ചക്ക്​ തയാർ –ദക്ഷിണ കൊറിയ

സോ​​ൾ: ഉ​​ത്ത​​ര കൊ​​റി​​യ​​ൻ ഏ​​കാ​​ധി​​പ​​തി കിം ​​ജോ​​ങ്​ ഉ​​ൻ അ​​നു​​ര​​ഞ്​​​ജ​​ന​​ത്തി​​​െൻറ പാ​​ത തു​​റ​​ക്കു​ന്ന പ്ര​സ്​​താ​വ​ന ന​ട​ത്തി​യ​തി​നോ​ട്​ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച്​ ദ​ക്ഷി​ണ കൊ​റി​യ​യും. പു​​തു​​വ​​ത്സ​​ര​​ദി​​ന​​ത്തി​​ൽ രാ​​ജ്യ​​ത്തെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​യ്യ​വെ​യാ​ണ്​ കിം ​ച​ർ​ച്ചാ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്ന​ത്. 
ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ന​​ട​​ക്കു​​ന്ന ശീ​​ത​​കാ​​ല ഒ​​ളി​​മ്പി​​ക്​​​സി​​ൽ പ​െ​​ങ്ക​​ടു​​ക്കാ​​ൻ ഉ​​ത്ത​​ര ​െകാ​​റി​​യ​​ൻ സം​​ഘ​​ത്തെ അ​​യ​​ക്കു​​ന്ന കാ​​ര്യം പ​​രി​​ഗ​​ണി​​ക്കു​മെ​ന്നും ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.
ഇ​ത്​ ഏ​റെ പ്ര​തീ​ക്ഷ​യേ​കു​ന്ന​താ​ണെ​ന്നും ത​​​െൻറ രാ​ജ്യം എ​പ്പോ​ഴും ച​ർ​ച്ച​ക്ക്​ ഒ​രു​ക്ക​മാ​ണെ​ന്നും ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ഏ​കീ​ക​ര​ണ വ​കു​പ്പ്​ മ​ന്ത്രി ചോ ​മ്യൂ​ങ്​ ഗ്യോ​ൻ ആ​ണ്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. അ​ടു​ത്താ​ഴ്​​ച ത​ന്നെ ച​ർ​ച്ച ന​ട​ത്താ​വു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ, ഇ​തി​നോ​ട്​ ഉ​ത്ത​ര കൊ​റി​യ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 

‘ഇ​രു​കൊ​റി​യ​ക​ളും ത​മ്മി​ൽ നേ​ർ​ക്കു​നേ​ർ ഇ​രു​ന്ന്​ ച​ർ​ച്ച ന​ട​ത്തു​മെ​ന്നാ​ണ്​ ഞ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ. ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സി​ൽ ഉ​ത്ത​ര കൊ​റി​യ പ​െ​ങ്ക​ടു​ക്കു​ന്ന​ത്​ കൂ​ടാ​തെ ഇ​രു​രാ​ജ്യ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ഒ​രു​മേ​ശ​ക്ക്​ ചു​റ്റു​മി​രു​ന്ന്​ സം​സാ​രി​ക്കാ​നാ​വും -ദ​ക്ഷി​ണ കൊ​റി​യ​ൻ മ​ന്ത്രി പ​റ​ഞ്ഞു. അ​ടു​ത്ത ചൊ​വ്വാ​ഴ്​​ച അ​തി​ർ​ത്തി ഗ്രാ​മ​മാ​യ പ​ൻ​മു​ൻ​യോ​മി​ൽ ച​ർ​ച്ച ന​ട​ത്താ​വു​ന്ന​താ​ണെ​ന്ന്​ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. 2015 ഡി​സം​ബ​റി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ അ​വ​സാ​ന​മാ​യി ച​ർ​ച്ച ന​ട​ന്ന​തും ഇ​വി​ടെ​യാ​യി​രു​ന്നു.

ത​ങ്ങ​ളു​ടെ ​രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്ന ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സി​ൽ ഉ​ത്ത​ര കൊ​റി​യ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ ദ​​ക്ഷി​​ണ കൊ​​റി​​യ​​ൻ പ്ര​​സി​​ഡ​​ൻ​​റ്​ മൂ​​ൺ ജെ ​​ഇ​​ൻ നേ​ര​േ​ത്ത ത​ന്നെ പ്രോ​ത്സാ​ഹ​നം ന​ൽ​കി​യി​രു​ന്നു. ഉ​​ത്ത​​ര കൊ​​റി​​യ പ​െ​​ങ്ക​​ടു​​ക്കു​​ക​യാ​ണെ​ങ്കി​ൽ​ ഒ​​ളി​​മ്പി​​ക്​​​സി​​ൽ പൂ​ർ​ണ സു​​ര​​ക്ഷി​​ത​​ത്വം ഉ​​റ​​പ്പാ​​ക്കു​​മെ​​ന്ന്​ വാ​ഗ്​​ദാ​നം ന​ൽ​കി​യ അ​ദ്ദേ​ഹം ഇ​തി​നു​വേ​ണ്ടി അ​മേ​രി​ക്ക​ക്കൊ​പ്പം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സൈ​നി​കാ​ഭ്യാ​സം മാ​റ്റി​വെ​ക്ക​ണ​മെ​ന്നു​വ​രെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി​യു​ടെ ച​ർ​ച്ച​ക്ക്​ സ​ന്ന​ദ്ധ​മാ​ണെ​ന്ന രീ​തി​യി​ലു​ള്ള പ്ര​സ്​​താ​വ​ന​യെ ക​ഴി​ഞ്ഞ​ദി​വ​സം ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്​​തു. സ​മാ​ധാ​ന​ത്തി​നാ​യു​ള്ള മി​ക​ച്ച നീ​ക്ക​മാ​ണി​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​​െൻറ പ്ര​തി​ക​ര​ണം.

അ​തേ​സ​മ​യം, മൂ​​ൺ ജെ ​​ഇ​​ന്നി​നും യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നു​മി​ട​യി​ലെ അ​ക​ലം വ​ർ​ധി​പ്പി​ക്കു​ക മാ​ത്ര​മാ​ണ്​  കിം ​​ജോ​​ങ്​ ഉ​​ന്നി​​​െൻറ പ്ര​സ്​​താ​വ​ന​ക്ക്​ പി​ന്നി​ലെ​ന്ന്​ നി​രീ​ക്ഷ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഉ​ത്ത​ര​ കൊ​റി​യ​യു​ടെ ചൂ​ണ്ട​യി​ൽ ദ​ക്ഷി​ണ കൊ​റി​യ കൊ​ത്തി​ല്ലെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നാ​ണ്​ ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ളി​ൽ പ​െ​ങ്ക​ടു​ത്തി​ട്ടു​ള്ള മു​ൻ യു.​എ​സ്​ ന​യ​ത​ന്ത്ര​ജ്​​ഞ​ൻ ഇ​വാ​ൻ​സ്​ റെ​വ​റെ​യെ​യു​ടെ അ​ഭി​പ്രാ​യം. സ്വ​യം പ്ര​ഖ്യാ​പി​ത ആ​ണ​വാ​യു​ധ രാ​ജ്യ​മാ​യ ഉ​ത്ത​ര കൊ​റി​യ​യു​ടെ ഭ​ര​ണാ​ധി​കാ​രി അ​തു​സം​ബ​ന്ധി​ച്ച്​ ഇ​തേ പ്ര​സം​ഗ​ത്തി​ൽ ത​ന്നെ വ്യ​ക്​​ത​മാ​ക്കി​യ കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ ദ​ക്ഷി​ണ കൊ​റി​യ​യു​മാ​യി സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കാ​ൻ ഉ​ത്ത​ര കൊ​റി​യ​ക്ക്​ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന്​ വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം കു​ട്ടി​ച്ചേ​ർ​ത്തു. ത​​​െൻറ രാ​​ജ്യ​​ത്തി​​​െൻറ ആ​​ണ​​വാ​​യു​​ധ​​ശേ​​ഖ​​രം ഇ​​പ്പോ​​ൾ നി​​റ​​ഞ്ഞു​​ക​​ഴി​​ഞ്ഞെ​​ന്നും ഇ​​വ ഏ​​തു​​സ​​മ​​യ​​വും ഉ​​പ​​യോ​​ഗി​​ക്കാ​​നു​​ള്ള ബ​​ട്ട​​ൺ സ്വ​​ന്തം മേ​​ശ​​പ്പു​​റ​​ത്തു​​ത​​ന്നെ​​യു​​ണ്ടെ​​ന്നും പ​റ​ഞ്ഞ  കിം ​​ജോ​​ങ്​ ഉ​​ൻ ‘ത​​ങ്ങ​​ളു​​ടെ ആ​​ണ​​വാ​​യു​​ധ​​പ​​രി​​ധി​​ക്കു​​ള്ളി​​ലാ​​ണ്​ യു.​​എ​​സ് എ​​ന്ന്​ അ​​വ​​ർ​​ക്ക്​ അ​​റി​​യാം. ഇ​​ത്​ ഭീ​​ഷ​​ണി​​യ​​ല്ല, യാ​​ഥാ​​ർ​​ഥ്യ​​മാ​​ണ്. അ​​ത്​ അ​​റി​​യാ​​വു​​ന്ന​​തി​​നാ​​ലാ​​ണ്​ യു.​​എ​​സ് ​യു​​ദ്ധ​​ത്തി​​ന്​ മു​​തി​​രാ​​ത്ത​​ത്’ എ​ന്നും മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - North Korea, South Korea could meet for talks ahead of Olympics- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.