രാസായുധങ്ങൾ 2017നു മുൻപ്​ നശിപ്പിക്കാൻ റഷ്യ

മോസ്​കോ: 2017ന്​ മുൻപുളള എല്ലാ രാസായുധങ്ങളും നശിപ്പിക്കാൻ റഷ്യ ഒരുങ്ങുന്നതായി സുചന. റഷ്യൻ സൈന്യത്തിലെ ഒരു ഉന്നതോദ്യോഗസ്​ഥനാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​. നേരത്തെ പ്രഖ്യാപിച്ചതിലും ഒരു വർഷം നേരത്തെയാണിത്​.

ഇൻറർ നാഷണൽ കെമിക്കൽ വെപ്പൺ കൺവെൻഷ​െൻറ തീരുമാന പ്രകാരം 93.p.cയുടെ ആയുധങ്ങൾ റഷ്യ നേരത്തെ തന്നെ നശിപ്പിച്ചിരുന്നു. കഴിഞ്ഞ ഇരുപത്​ വർഷമായി രാസായുധങ്ങൾ നശിപ്പിക്കുന്നതിനായി നിരവധി കെമിക്കൽ പ്​ളാൻറുകളാണ്​ റഷ്യ സ്​ഥാപിച്ചത്​. ഇതിനകം​ വലിയൊരു അളവ്​ ആയുധങ്ങൾ റഷ്യ നശിപ്പിച്ചു കഴിഞ്ഞു.

Tags:    
News Summary - Russia to destroy all of its chemical weapons by end of 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.