കാബൂളിൽ സൈനിക വിമാനത്താവളത്തിന് സമീപം സ്ഫോടനം

കാബൂൾ: കാബൂളിൽ സൈനിക വിമാനത്താവളത്തിന് സമീപമുണ്ടായ ബോംബ് സ്ഫോടനത്തിൽ പത്തുപേർ കൊല്ലപ്പെട്ടു. പ്രധാന ഗേറ്റിന് സമീപമുണ്ടായ സ്ഫോടനത്തിൽ എട്ടുപേർക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന് താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. മൂന്നുദിവസം മുമ്പ് തലൂഖാൻ നഗരത്തിൽ സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Explosion near military airport in Kabul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.