ജർമനിയിൽ കൂട്ടുകക്ഷി സർക്കാരിന്​ ഗ്രീൻ പാർട്ടി

ബർലിൻ: ജർമനിയിൽ സർക്കാർ രൂപവത്​കരണത്തിന്​ മൂന്നുപാർട്ടികൾ ചേർന്നുള്ള സഖ്യത്തിന്​ ഗ്രീൻ പാർട്ടിയുടെ അനുമതി. സെപ്​റ്റംബർ 26നു നടന്ന തെരഞ്ഞെടുപ്പിലെ നേരിയ വിജയത്തിനു ശേഷം സെൻറർ ലെഫ്​റ്റ്​ സോഷ്യൽ ഡെമോക്രാറ്റുകൾ ഗ്രീൻ പാർട്ടിയുമായും ഫ്രീ ഡെമോക്രാറ്റുകളുമായാണ്​ സഖ്യമുണ്ടാക്കാൻ ചർച്ച നടത്തിയത്​.

സോഷ്യൽ ഡെമോക്രാറ്റ്​ നേതാവ്​ ഒലഫ്​ ഷുൾസ്​ ആയിരിക്കും ചാൻസലർ. സ്​ഥാനമൊഴിയുന്ന ചാൻസലർ അംഗ​ല മെർകലി​െൻറ ക്രിസ്​ത്യൻ ഡെമോക്രാറ്റുകൾ രണ്ടാംസ്​ഥാനത്തായിരുന്നു.

Tags:    
News Summary - Germany's Green party says deal ready for 3-party coalition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.