ഇന്ത്യ വീണ്ടും യു.എൻ മനുഷ്യാവകാശ കൗൺസിലിൽ

ന്യൂയോർക്​: യു.എൻ മനുഷ്യാവകാശ കൗൺസിലിലേക്ക്​ (യു.എൻ.എച്ച്​.ആർ.സി) ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2022 ജനുവരി മുതൽ 2024 വരെയാണ്​ കാലയളവ്​.

ആറാംതവണയാണ്​ ഇന്ത്യ യു.എൻ.എച്ച്​.ആർ.സിയിലേക്ക്​ വലിയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെടുന്നത്​. 193 അംഗ യു.എൻ പൊതുസഭയിൽ നടന്ന രഹസ്യ വോ​ട്ടെടുപ്പിലായിരുന്നു തെരഞ്ഞെടുപ്പ്​.

ഇന്ത്യക്ക്​ 184 വോട്ടുകൾ ലഭിച്ചു. 97 വോട്ടുകളാണ്​ തെരഞ്ഞെടുക്കപ്പെടാൻ വേണ്ടത്​.

Tags:    
News Summary - India back in UN Human Rights Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.