സമ്പൂർണ ഗർഭഛിദ്ര നിരോധന നിയമം പാസാക്കി ഇന്ത്യാന

ഇന്ത്യാ​നാപോളിസ്: ഗർഭഛിദ്രം പൂർണമായി നിരോധിക്കുന്ന നിയമം യു.എസിലെ റിപ്പബ്‍ളിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യാന സംസ്ഥാനത്തിലെ സെനറ്റ് പാസാക്കി. ബിൽ നിയമമാകാൻ ജനപ്രതിനിധി സഭയുടെ അംഗീകാരം ലഭിക്കണം. ബിൽ പ്രകാരം ഗർഭാശയത്തിൽ അണ്ഡം പാകമാകുന്നത് മുതൽ ഗർഭഛിദ്രം നിരോധിച്ചിരിക്കുകയാണ്. പീഡന, അസാന്മാർഗിക കേസുകളിൽ നിബന്ധനകളോടെ ഇളവനുവദിക്കും. മൂന്ന് മണിക്കൂർ ചർച്ചക്ക് ശേഷം 26-20 എന്ന ഭൂരിപക്ഷത്തിനാണ് ബിൽ പാസായത്.  

Tags:    
News Summary - Indiana passed near-total abortion ban law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.