കോയ (ഇറാഖ്): വടക്കൻ ഇറാഖിലെ കുർദ് വിമതരുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ റെവലൂഷനറി ഗാർഡ് ബുധനാഴ്ച നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റതായി കുർദിഷ് പ്രാദേശിക സർക്കാറിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, മഹ്സ അമിനിയുടെ മരണത്തിനെതിരായ പ്രതിഷേധം 11ാം ദിനമായ ചൊവ്വാഴ്ചയും ഇറാനിൽ തുടർന്നു.
76 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 20 മാധ്യമപ്രവർത്തകർ അടക്കം 1200ലധികം പേരെ അറസ്റ്റ്ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.