ഷാർ​ലി എബ്​ദോ മുൻ ഒാഫിസിനു​​ മുന്നിലെ കത്തിയാക്രമണം: ഏഴുപേർ പിടിയിൽ

പാരിസ്​: ഫ്രഞ്ച്​ ഹാസ്യ മാസിക ഷാർലി എബ്​ദോയുടെ മുൻ ഒാഫിസിനു​ മുന്നിൽ നടന്ന കത്തിയാക്രമണത്തിൽ ഏഴു പേരെ അറസ്​റ്റ്​ചെയ്​തു.

വെള്ളിയാഴ്​ച നടന്ന ആക്രമണത്തിൽ രണ്ടു പേർക്ക്​ പരിക്കേറ്റിരുന്നു. ആക്രമണം നടത്തിയ 18 വയസ്സുള്ള പാകിസ്​താൻ വംശജനെ അറസ്​റ്റ്​ ചെയ്​തു.

ആറ​ു​ പേരെ ചോദ്യം ചെയ്​തുവരുകയാണ്​. പ്രവാചക കാർട്ടൂൺ പ്രസിദ്ധീകരിച്ചതി​െൻറ പേരിൽ 2015ൽ ഷാർലി എ​ബ്​​േദാ ആക്രമിച്ച്​ 12 പേരെ വധിച്ച സംഭവത്തി​െൻറ വിചാരണക്കിടെയാണ്​ കത്തിയാക്രമണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.