ബന്ധം മെച്ചപ്പെടുത്താൻ കത്തുകൾ കൈമാറി കൊറിയൻ ഭരണാധികാരികൾ

സോൾ: ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥാനമൊഴിയുന്ന ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് സന്ദേശം കൈമാറി. സമാധാനം പുനഃസ്ഥാപിക്കാനുള്ള മൂണിന്റെ ശ്രമങ്ങൾ പുകഴ്ത്തി കിം മറുപടിയും നൽകി. പരസ്പരവിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഇരുനേതാക്കളുടെയും കത്ത് കൈമാറ്റമെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Korean authorities exchanged letters to improve relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.