വടക്കുപടിഞ്ഞാറൻ പാ​കി​സ്താ​നി​ൽ നാ​ല് സ്ഫോ​ട​ന​ങ്ങ​ളി​ൽ ഒ​മ്പ​ത് മ​ര​ണം

വ​സീ​റി​സ്താ​ൻ: പാ​കി​സ്താ​നി​ൽ നാ​ല് വ്യ​ത്യ​സ്ത ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ ര​ണ്ട് സൈ​നി​ക​ർ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ലെ നോ​ർ​ത് വ​സീ​റി​സ്താ​ൻ, സൗ​ത്ത് വ​സീ​റി​സ്താ​ൻ, ബ​ജൗ​ർ ജി​ല്ല​ക​ളി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പാ​ക് താ​ലി​ബാ​നും പാ​കി​സ്താ​ൻ സൈ​ന്യ​വും ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് നീ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ പാ​കി​സ്താ​നി​ൽ സൈ​ന്യ​ത്തി​നും പൊ​ലീ​സി​നും എ​തി​രാ​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. പ​ല​പ്പോ​ഴും സാ​ധാ​ര​ണ​ക്കാ​രും ഇ​ര​ക​ളാ​കു​ന്നു.

Tags:    
News Summary - Nine Killed in Four Different Terror Incidents in Northwest Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.