യുക്രെയ്നിൽ 36 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്മസ് ആചരണത്തിന്‍റെ ഭാഗമായാണ് വെടിനിർത്തൽ.
വ്യാഴാഴ്ച അർധരാത്രി 12 മുതൽ 36 മണിക്കൂർ സമയത്തേക്കാണ് വെടിനിർത്തൽ. റഷ്യയിലും യുക്രെയ്നിലും താമസിക്കുന്ന ഓർത്തഡോക്സ് ക്രിസ്ത്യാനികൾ ജനുവരി 6-7 തീയതികളിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.