റഷ്യൻ യുദ്ധക്കുറ്റം: പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് ഇ.യു

ബ്രസൽസ്: യുക്രെയ്നിൽ റഷ്യ നടത്താൻ സാധ്യതയുള്ള യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാനും യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ പുനർനിർമാണത്തിന് മരവിപ്പിച്ച റഷ്യൻ ആസ്തികൾ ഉപയോഗിക്കാനും യു.എൻ പിന്തുണയുള്ള പ്രത്യേക കോടതി സ്ഥാപിക്കാൻ യൂറോപ്യൻ യൂനിയൻ (ഇ.യു) ബുധനാഴ്ച നിർദേശിച്ചു.

60,000 കോടി യൂറോയുടെ നാശനഷ്ടമാണ് യുക്രെയ്നിലുണ്ടായതെന്ന് യൂറോപ്യൻ യൂനിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. 

Tags:    
News Summary - Russian war crimes: EU calls for special court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.