യൂറോപ്യൻ യൂനിയന്‍റെ അംഗസംഖ്യ വർധിപ്പിക്കണം -ഉർസുല വോൺ ഡെർ ലെയ്ൻ

ബ്രസൽസ്: യൂറോപ്യൻ യൂനിയന്റെ അംഗസംഖ്യ വർധിപ്പിക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ. യൂറോപ്യൻ യൂനിയൻ 30ലധികം അംഗങ്ങളുമായി വളരാൻ തയാറാകണം. യുക്രെയ്ൻ, മോൾഡോവ, പശ്ചിമ ബാൽക്കൻ രാജ്യങ്ങൾ എന്നിവരെയും പരിഗണിക്കണം -അവർ പറഞ്ഞു.

നിലവിൽ 27 അംഗങ്ങളാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മക്ക് ഏകകണ്ഠമായ ചില തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അവർ പറഞ്ഞു.

Tags:    
News Summary - The membership of the European Union should be increased -Ursula von der Leyen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.