കിഴക്കൻ യുക്രെയ്നിൽ ഡോൺബാസ് മേഖലയിൽ പൂർണ നിയന്ത്രണം പിടിക്കുന്നതിന്റെ അവസാനകടമ്പയായിരുന്ന സെവേറോഡോണെറ്റ്സ്ക് നഗരത്തിൽ അവസാന ചുവടുകൾ റഷ്യക്ക് പിഴക്കുന്നു. നഗരത്തിന്റെ പകുതിയിലേറെ ഭാഗവും യുക്രെയ്ൻ സേന തിരിച്ചു പിടിച്ചതായി ലുഹാൻസ്ക് ഗവർണർ സെർഹി ഗെയ്ദായ് പറഞ്ഞു.
70 ശതമാനം പിടിച്ച് പൂർണ അധിനിവേശത്തിനരികെ നിൽക്കെയായിരുന്നു യുക്രെയ്ൻ സേനയുടെ പ്രത്യാക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.