(Representative Image) Photograph:( Twitter )

അഫ്​ഗാനിൽ യു.എൻ ദൗത്യസംഘത്തിനു നേരെ ആക്രമണം: അഞ്ചു മരണം

കാബൂൾ: അഫ്​ഗാനിസ്​താൻ തലസ്​ഥാനമായ കാബൂളിലെ സുറോബി ജില്ലയിൽ യു.എൻ ദൗത്യസംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ചു സുരക്ഷാ സൈനികർ ​െകാല്ലപ്പെട്ടു. ആക്രമണത്തിൽ യു.എൻ ദൗത്യസംഘാംഗങ്ങൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സമീപകാലത്തായി രാജ്യത്ത്​ സുരക്ഷ ജീവനക്കാർ, മാധ്യമപ്രവർത്തകർ, ജഡ്​ജിമാർ, രാഷ്​ട്രീയപ്രവർത്തകർ എന്നിവരെ ലക്ഷ്യംവെച്ച്​ ആക്രമണം തുടരുകയാണ്​.

Tags:    
News Summary - U.N. Convoy In Afghanistan Attacked By Gunmen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.