ജനീവ: ഇൻറർനാഷനൽ കമ്മിറ്റി ഓഫ് ദ റെഡ്ക്രോസിെൻറ (ഐ.സി.ആർ.സി) അടുത്ത പ്രസിഡൻറായി സ്വിറ്റ്സർലൻഡിലെ ഉന്നത നയതന്ത്രജ്ഞയായ മിർജാന സ്പോൽജാറിക് എഗറിനെ തിരഞ്ഞെടുത്തു. റെഡ്ക്രോസിെൻറ 160 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡൻറാകുന്നത്.
നിലവിൽ ഐക്യരാഷ്ട്ര സംഘടനയുടെ െഡവലപ്മെൻറ് പ്രോഗ്രാം (യു.എൻ.ഡി.പി) ഉപമേധാവിയാണ്. ഒക്ടോബർ ഒന്നിനാണ് സ്ഥാനമേൽക്കുക. നാലു വർഷമാണ് കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.