സാന്റിയാഗോ: ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിൽ കാട്ടുതീ പടർന്നു. 310 ഏക്കർ സ്ഥലത്ത് തീ പടരുകയും രണ്ടുപേർ മരിക്കുകയും ചെയ്തു.
അഗ്നിരക്ഷാ വിഭാഗം തീയണക്കാൻ ശ്രമിക്കുകയാണ്. പരിസര ഭാഗങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിച്ചിട്ടുണ്ട്. തലസ്ഥാനമായ സാന്റിയാഗോക്ക് 125 കിലോമീറ്റർ അകലെ വിന ഡെൽമറിലാണ് തീപിടിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.