Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഏപ്രിൽ ഒന്നിന്...

ഏപ്രിൽ ഒന്നിന് രണ്ടായിരം രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ കഴിയില്ല

text_fields
bookmark_border
2000 rupees notes
cancel

മുംബൈ: അക്കൗണ്ടുകളുടെ വാർഷിക ക്ലോസിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഏപ്രിൽ ഒന്നിന് രണ്ടായിരം രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ ഉള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. എന്നാൽ, രണ്ടാം തീയതി മുതൽ ഈ സൗകര്യമുണ്ടാകും.

കഴിഞ്ഞ വർഷം മേയിലാണ് 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചത്. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 19 റിസർവ് ബാങ്ക് ഓഫിസുകളിലാണ് 2000 രൂപ േനാട്ട് മാറ്റിവാങ്ങാനോ നിക്ഷേപിക്കാനോ നിലവിൽ സൗകര്യമുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBInotes2000 rupee
News Summary - 2000 rupee notes cannot be deposited or exchanged on April 1
Next Story