ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാഴ്ച മുമ്പ് തുടക്കംകുറിച്ച സ്വര്‍ണം പണമാക്കല്‍ പദ്ധതിയിലെ ഏറ്റവും വലിയ നിക്ഷേപം തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍നിന്നായേക്കുമെന്ന് സൂചന. നിക്ഷേപക പാനലിന്‍...