Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightധനകമ്മി 74

ധനകമ്മി 74 ശതമാനമത്തെി

text_fields
bookmark_border
ധനകമ്മി 74 ശതമാനമത്തെി
cancel

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യ ഏഴുമാസംകൊണ്ടു തന്നെ ധനകമ്മി ബജറ്റ് പ്രതീക്ഷയുടെ 74 ശതമാനത്തിലത്തെി. എന്നാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയാണിത്. മുന്‍വര്‍ഷം ഏപ്രില്‍ ഒക്ടോബര്‍ കാലയളവില്‍ ഇത് 89.6 ശതമാനത്തിലായിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍െറ വരവും ചെലവും തമ്മിലുള്ള അന്തരം ഈ സാമ്പത്തിക വര്‍ഷം 5.55 ലക്ഷം കോടി രൂപയാകുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ഇത് 4.11 ലക്ഷം കോടിയിലത്തെിയതായാണ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ ധനകമ്മി 5.01 ലക്ഷം കോടിയായിരുന്നു. ഇത് മൊത്ത ആഭ്യന്തര ഉല്‍പാനത്തിന്‍െറ നാലുശതമാനമാണ്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:defficit
Next Story