Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎ.ഐ.സി.ടി.ഇ കരിയർ...

എ.ഐ.സി.ടി.ഇ കരിയർ പോർട്ടൽ തുടങ്ങുന്നു

text_fields
bookmark_border
career platform
cancel

ന്യൂ​ഡ​ൽ​ഹി: അ​ഖി​ലേ​ന്ത്യ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ (എ.​ഐ.​സി.​ടി.​ഇ) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ൽ, ഇ​ന്റേ​ൺ​ഷി​പ് അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് പു​തി​യ ക​രി​യ​ർ പ്ലാ​റ്റ്ഫോം ഉ​ണ്ടാ​ക്കു​ന്നു. അ​പ്നാ ഡോ​ട്ട് കോ​മു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് 30 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​കാ​ര​മാ​കു​ന്ന പു​തി​യ പോ​ർ​ട്ട​ൽ വ​രു​ന്ന​ത്. ഏ​പ്രി​ൽ 30ന് ​പോ​ർ​ട്ട​ൽ നി​ല​വി​ൽ വ​രു​മെ​ന്ന് എ.​ഐ.​സി.​ടി.​ഇ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

രാ​ജ്യ​ത്തും പു​റ​ത്തു​മു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ, ഇ​തു​സം​ബ​ന്ധ​മാ​യ വി​ജ്ഞാ​പ​ന​ങ്ങ​ൾ, നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ റെ​സ്യൂ​മെ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം, ക​രി​യ​ർ ആ​സൂ​ത്ര​ണ​ത്തി​നു​വേ​ണ്ട അ​ടി​സ്ഥാ​ന ടൂ​ളു​ക​ൾ എ​ന്നി​വ ഇ​തു​വ​ഴി അ​റി​യാം. 12,000 ത്തി​ലേ​റെ കോ​ള​ജു​ക​ൾ​ക്ക് പ്ലേ​സ്മെ​ന്റ് സ​ഹാ​യം ന​ൽ​കാ​നും പോ​ർ​ട്ട​ലി​ന് സാ​ധി​ക്കും. സി​ലി​കോ​ൺ വാ​ലി ഇ​മേ​ർ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും പോ​ർ​ട്ട​ൽ ഒ​രു​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AICTEEducation NewsCareer Portal
News Summary - AICTE Career Portal Launches
Next Story