Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightപി.എസ്​.സി വാർത്തകൾ

പി.എസ്​.സി വാർത്തകൾ

text_fields
bookmark_border
exam
cancel
camera_alt

പ്രതീകാത്മക ചിത്രം

അ​ഭി​മു​ഖ​ത്തി​ന് മാ​റ്റ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ ഡി​സം​ബ​ർ 15ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച അ​ഭി​മു​ഖം മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കും.

കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ

പൊ​ലി​സ്​ വ​കു​പ്പി​ൽ പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ (ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ റെ​ഗു​ല​ർ വി​ങ്) (കാ​റ്റ​ഗ​റി ന​മ്പ​ർ 466/2021, 30/2021-എ​ൻ.​സി.​എ മു​സ്​​ലിം) ത​സ്​​തി​ക​യി​ലേ​ക്ക് ഡി​സം​ബ​ർ 18ന് ​തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ ന​ട​ത്തും. പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് അ​ന്നു​ത​ന്നെ ബ​ന്ധ​പ്പെ​ട്ട പി.​എ​സ്.​സി ജി​ല്ല ഓ​ഫി​സു​ക​ളി​ൽ പ്ര​മാ​ണ പ​രി​ശോ​ധ​ന​ക്ക്​ ഹാ​ജ​രാ​ക​ണം.

അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ എ​ൻ.​സി.​സി വ​കു​പ്പി​ൽ ബോ​ട്ട് കീ​പ്പ​ർ (547/2019) ത​സ്​​തി​ക​യി​ലേ​ക്ക് ഡി​സം​ബ​ർ 20ന് ​പി.​എ​സ്.​സി ആ​സ്​​ഥാ​ന ഓ​ഫി​സി​ൽ അ​ഭി​മു​ഖം ന​ട​ത്തും.

പ്ര​മാ​ണ പ​രി​ശോ​ധ​ന

സ്റ്റീ​ൽ ഇ​ൻ​ഡ​സ്​​ട്രീ​സ്​ കേ​ര​ള ലി​മി​റ്റ​ഡി​ൽ ക്ല​ർ​ക്ക് കം ​ടൈ​പ്പി​സ്റ്റ് (153/2022) ത​സ്​​തി​ക​യു​ടെ സാ​ധ്യ​ത പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് ഡി​സം​ബ​ർ 18ന് ​രാ​വി​ലെ 10.30ന് ​പി.​എ​സ്.​സി ആ​സ്​​ഥാ​ന ഓ​ഫി​സി​ൽ പ്ര​മാ​ണ പ​രി​ശോ​ധ​ന ന​ട​ത്തും.

കേ​ര​ള ടൂ​റി​സം ഡെ​വ​ല​പ്മെൻറ് കോ​ർ​പ​റേ​ഷ​നി​ൽ പേ​ഴ്സ​ന​ൽ ഓ​ഫി​സ​ർ (147/2022) ത​സ്​​തി​ക​യി​ലേ​ക്ക് ഡി​സം​ബ​ർ 19നും ​കേ​ര​ള സ്​​റ്റേ​റ്റ് ബാം​ബൂ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ സ്​​റ്റോ​ർ കീ​പ്പ​ർ (83/2021) ത​സ്​​തി​ക​യി​ലേ​ക്ക് ഡി​സം​ബ​ർ 21നും ​രാ​വി​ലെ 10.30ന് ​പി.​എ​സ്.​സി ആ​സ്​​ഥാ​ന ഓ​ഫി​സി​ൽ പ്ര​മാ​ണ പ​രി​ശോ​ധ​ന ന​ട​ത്തും. ഫോൺ: 0471 2546433.

ഒ.​എം.​ആ​ർ പ​രീ​ക്ഷ

ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി അ​റ്റ​ൻ​ഡ​ർ (414/2022) ത​സ്​​തി​ക​യി​ലേ​ക്ക് ഡി​സം​ബ​ർ 20ന് ​രാ​വി​ലെ 7.15 മു​ത​ൽ 9.15 വ​രെ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career newspsc newsKerala News
News Summary - psc news-kerala
Next Story