Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബ്ലൂ ​ബെ​റി ബ്രെ​ഡ്...

ബ്ലൂ ​ബെ​റി ബ്രെ​ഡ് പു​ഡ്ഡി​ങ്​

text_fields
bookmark_border
ബ്ലൂ ​ബെ​റി ബ്രെ​ഡ് പു​ഡ്ഡി​ങ്​
cancel

ചേ​രു​വ​ക​ൾ

  • ബ്ലൂ ​ബെ​റി - ഒ​രു ക​പ്പ്
  • ക​ണ്ട​ൻ​സ്‌​ഡ് മി​ൽ​ക്ക് - ഒ​രു ക​പ്പ്
  • വി​പ്പി​ങ് ക്രീം - ​ഒ​രു ക​പ്പ്
  • പാ​ൽ - ര​ണ്ട​ര ക​പ്പ്
  • ബ്രെ​ഡ് - ആ​റ് പീ​സ്
  • ചൈ​ന ഗ്രാ​സ് - ആ​റ് ഗ്രാം
  • ​വാ​നി​ല എ​സ​ൻ​സ് - ഒ​ന്ന​ര ടീ​സ്പൂ​ൺ
  • പ​ഞ്ച​സാ​ര - ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വിധം

ഒ​രു​ക​പ്പ് പാ​ലും കാ​ൽ ക​പ്പ് ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്കും ന​ന്നാ​യി മി​ക്സ് ചെ​യ്ത​തി​ലേ​ക്ക് ബ്രൗ​ൺ ഭാ​ഗ​ങ്ങ​ൾ മു​റി​ച്ച്​ ഒ​ഴി​വാ​ക്കി​യ ബ്രെ​ഡ് ഓ​രോ​ന്നാ​യി മു​ക്കി പു​ഡ്ഡി​ങ്​ ട്രേ​യി​ൽ നി​ര​ത്തു​ക. ബാ​ക്കി​യു​ള്ള പാ​ൽ വി​പ്പി​ങ്​ ക്രീം, ​ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക് എ​ന്നി​വ ന​ന്നാ​യി മി​ക്സ് ചെ​യ്ത് മ​ധു​രം ആ​വ​ശ്യ​ത്തി​ന് ചേ​ർ​ത്ത് കു​റ​ഞ്ഞ തീ​യി​ൽ വെ​ച്ച് തി​ള​ച്ചു​വ​രു​മ്പോ​ൾ വാ​നി​ല എ​സ​ൻ​സ് ഒ​ഴി​ക്കു​ക. അ​തി​ലേ​ക്ക് അ​ര ക​പ്പ് വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത്​ ഉ​രു​ക്കി​യ ചൈ​ന ഗ്രാ​സും ചേ​ർ​ത്ത് ഒ​ന്നു​കൂ​ടി തി​ള​പ്പി​ച്ച്‌ ഇ​റ​ക്കി വെ​ക്കു​ക. ശേ​ഷം ബ്രെ​ഡി​ന്‍റെ മു​ക​ളി​ലേ​ക്ക് ഈ ​കൂ​ട്ട് കു​റ​ച്ചു വീ​തം ഒ​ഴി​ച്ച് സെ​റ്റ് ആ​വാ​ൻ വെ​ക്കു​ക. ബ്ലൂ ​ബെ​റി​യി​ൽ നാ​ല് ടീ​സ്പൂ​ൺ പ​ഞ്ച​സാ​ര​യും കാ​ൽ ക​പ്പ് വെ​ള്ള​വും ചേ​ർ​ത്ത് മി​ക്സി​യി​ലൊ​ന്നു അ​ടി​ച്ചെ​ടു​ക്കു​ക. ഇ​ത് കു​റ​ഞ്ഞ തീ​യി​ൽ വേ​വി​ച്ച്‌ കു​റു​ക്കി എ​ടു​ത്തു സെ​റ്റ് ആ​യ പു​ഡ്ഡി​ങ്ങി​നു മു​ക​ളി​ലേ​ക്ക് ഒ​ഴി​ച്ചു കൊ​ടു​ക്കു​ക. ബ്ലൂ​ബെ​റി കി​ട്ടി​യി​ല്ലെ​ങ്കി​ൽ സ്ട്രോ​ബെ​റി​യോ മാ​ങ്ങ​യോ ഇ​തു​പോ​ലെ വേ​വി​ച്ചു ടോ​പ്പി​ങ്​ കൊ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food RecipeRamadan 2024
News Summary - Blueberry Bread Pudding
Next Story