Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകോ​ക്ക​ന​റ്റ്‌...

കോ​ക്ക​ന​റ്റ്‌ ബി​സ്ക​റ്റ് ഇ​നി വീ​ടു​ക​ളി​ൽ ത​യാറാ​ക്കാം

text_fields
bookmark_border
Coconut biscuits
cancel

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും നാ​ലു​മ​ണി ചാ​യ​ക്കൊ​പ്പം ക​ഴി​ക്കാ​ൻ ഇ​ഷ്ട​മു​ള്ള ഒ​ന്നാ​ണ് ബി​സ്ക​റ്റ്‌. അ​തി​ൽത​ന്നെ കു​ട്ടി​ക​ൾ വ​ള​രെ അ​ധി​കം ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​ന്നാ​ണ് തേ​ങ്ങാ ബി​സ്ക​റ്റ്‌. അ​പ്പോ​ൾ എ​ങ്ങ​നെ​യാ​ണ് ഈ ​ബി​സ്ക​റ്റ് ത​യാ​റാ​ക്കു​ന്ന​ത് എ​ന്ന് നോ​ക്കാം. ആ​ദ്യം ഒ​രു ബൗ​ൾ എ​ടു​ക്കു​ക. അ​തി​ലേ​ക്ക് ര​ണ്ടു ക​പ്പ് തേ​ങ്ങാ ഇ​ട്ടു കൊ​ടു​ക്കു​ക. ഇ​നി ഒ​രു ക​പ്പ് പൊ​ടി​ച്ച പ​ഞ്ച​സാ​ര കൂ​ടി ഇ​തി​ലേ​ക്ക് ചേ​ർ​ത്ത് കൊ​ടു​ക്കു​ക. ഇ​നി ഈ ​പ​ഞ്ച​സാ​ര​യും തേ​ങ്ങ​യും ന​ല്ല പോ​ലെ കൈ ​കൊ​ണ്ട് കു​ഴ​ച്ചെ​ടു​ക്കു​ക. കൈ ​കൊ​ണ്ട് മി​ക്സ് ചെ​യ്താ​ൽ മാ​ത്ര​മേ തേ​ങ്ങാ പാ​ൽ ന​ല്ല പോ​ലെ ഇ​റ​ങ്ങി ഇ​തി​നു ആ​വ​ശ്യ​മാ​യ വെ​ള്ളം കി​ട്ടു​ക​യു​ള്ളൂ. ഇ​നി ന​ന്നാ​യി മി​ക്സ് ചെ​യ്തെ​ടു​ത്ത ശേ​ഷം ഒ​രു ടീ​സ്പൂ​ൺ ഏ​ല​യ്ക്ക പൊ​ടി​ച്ച​തും കൂ​ടി ഇ​തി​ലേ​ക്ക് ചേ​ർ​ത്ത് കൊ​ടു​ക്കു​ക. ഇ​നി മു​ക്കാ​ൽ ക​പ്പ് മൈ​ദാ ചേ​ർ​ത്ത് കൊ​ടു​ക്കു​ക. കു​റ​ച്ചാ​യി വേ​ണം മൈ​ദ ചേ​ർ​ത്ത് മി​ക്‌​സാ​ക്കാ​ൻ. ഇ​നി ന​ല്ല പോ​ലെ കു​ഴ​ച്ചെ​ടു​ത്ത ശേ​ഷം കൈ ​വെ​ള്ള​യി​ൽ കു​റ​ച്ചു ഓ​യി​ൽ ത​ട​വി കൊ​ടു​ക്കു​ക. ഇ​നി ഓ​രോ ബോ​ളു​ക​ളാ​ക്കി എ​ടു​ത്ത ശേ​ഷം കൈ ​വെ​ള്ള​യി​ൽ വെ​ച്ച് പ​ര​ത്തു​ക. ക​ട്ട്​​ലെ​റ്റി​ന്റെ ആ​കൃ​തി​യി​ൽ എ​ടു​ക്കു​ക. അ​പ്പോ​ൾ കി​ടി​ല​ൻ ടേ​സ്റ്റി​ലു​ള്ള ബി​സ്ക​റ്റ് ശൈ​പ്പാ​ക്കി എ​ടു​ത്ത ശേ​ഷം എ​ണ്ണ​യി​ൽ ന​ല്ല പോ​ലെ ഫ്രൈ ​ചെ​യ്തു കോ​രാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food RecipesCoconut biscuits
News Summary - Coconut biscuits food recipes
Next Story