Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഡ്രൈ ​ഫ്രൂ​ട്ട്സ്,...

ഡ്രൈ ​ഫ്രൂ​ട്ട്സ്, ന​ട്‌​സ് ഉ​ന്ന​ക്കാ​യ

text_fields
bookmark_border
ഡ്രൈ ​ഫ്രൂ​ട്ട്സ്, ന​ട്‌​സ് ഉ​ന്ന​ക്കാ​യ
cancel

ചേ​രു​വ​ക​ൾ

നേ​ന്ത്ര​പ്പ​ഴം - 4 എ​ണ്ണം

ഈ​ത്ത​പ്പ​ഴം - 20 എ​ണ്ണം

അ​ണ്ടി​പ്പ​രി​പ്പ് - 20 എ​ണ്ണം

തേ​ങ്ങ - 1 ക​പ്പ്

നെ​യ്യ് - 2 ടീ. ​സ്പൂ​ൺ

ഏ​ല​ക്ക​പ്പൊ​ടി -കാ​ൽ ടീ. ​സ്പൂ​ൺ

പ​ഞ്ച​സാ​ര, ഓ​യി​ൽ - ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വിധം

ഒ​രു പാ​നി​ൽ നെ​യ്യ് ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ചെ​റു​താ​യി മു​റി​ച്ച അ​ണ്ടി​പ്പ​രി​പ്പ് ഫ്രൈ ​ചെ​യ്യു​ക. ഇ​തി​ലേ​ക്ക് തേ​ങ്ങ​യും പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് അ​ഞ്ച് മി​നി​റ്റ് ഇ​ള​ക്കു​ക. ഇ​തി​ലേ​ക്ക്‌ ഏ​ല​ക്ക​പ്പൊ​ടി ചേ​ർ​ത്തി​ള​ക്കി തീ ​ഓ​ഫ്‌ ചെ​യ്യു​ക. ഇ​ഷ്ട​മാ​ണെ​ങ്കി​ൽ കി​സ്മി​സ് ചേ​ർ​ത്തും ഫി​ല്ലി​ങ് ത​യാ​റാ​ക്കാം.

ശേ​ഷം, വേ​വി​ച്ചെ​ടു​ത്ത നേ​ന്ത്ര​പ്പ​ഴ​വും കു​രു​ക​ള​ഞ്ഞ ഈ​ത്ത​പ്പ​ഴ​വും ഒ​രു നു​ള്ള് ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി സ്മാ​ഷ് ചെ​യ്ത് ഇ​തി​ൽ​നി​ന്ന് ചെ​റി​യ ഉ​രു​ള​ക​ളാ​യി എ​ടു​ത്ത് കൈ​യി​ൽ വെ​ച്ച് ത​ന്നെ പ​ര​ത്തി ത​യാ​റാ​ക്കി വെ​ച്ച ഫി​ല്ലി​ങ്​ വെ​ച്ച് ഉ​ന്ന​ക്കാ​യ​യു​ടെ ഷേ​പ്പി​ൽ ഉ​രു​ട്ടി​യെ​ടു​ക്കു​ക.

കൈ​യി​ൽ ഒ​ട്ടി​പ്പി​ടി​ക്കു​ക ആ​ണെ​ങ്കി​ൽ കു​റ​ച്ച് ഓ​യി​ൽ പു​ര​ട്ടി​യ​തി​ന് ഉ​ന്ന​ക്കാ​യ ത​യാ​റാ​ക്കാം. ഇ​ങ്ങ​നെ എ​ല്ലാം ത​യാ​റാ​ക്കി​യ​തി​ന് ശേ​ഷം ന​ല്ല ചൂ​ടാ​യ ഓ​യി​ലി​ൽ ഫ്രൈ ​ചെ​യ്ത് ക​ഴി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan snacks
News Summary - Dry fruits and nuts
Next Story