Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമ​ട​ക്കു​പ​ത്തി​രി

മ​ട​ക്കു​പ​ത്തി​രി

text_fields
bookmark_border
madakkupathiri
cancel

ചേ​രു​വ​ക​ൾ

  • പ​ഴം- ര​ണ്ട്
  • തേ​ങ്ങ- കാ​ൽ ക​പ്പ്
  • പ​ഞ്ച​സാ​ര-​കാ​ൽ ക​പ്പ്
  • നെ​യ്യ്- ര​ണ്ട് ടേ​ബ്ൾ സ്പൂ​ൺ
  • ഏ​ല​ക്കാ​യ പൊ​ടി-
  • കാ​ൽ ടീ​സ്പൂ​ൺ
  • മു​ട്ട -ഒ​ന്ന്
  • മൈ​ദ -കാ​ൽ ക​പ്പ്
  • വെ​ള്ളം - അ​ര ക​പ്പ്
  • ഉ​പ്പ്

ത​യാ​റാ​ക്കു​ന്ന വി​ധം

പാ​നി​ൽ നെ​യ്യ് ഒ​ഴി​ച്ച് ക​നം കു​റ​ച്ച് നീ​ള​ത്തി​ൽ മു​റി​ച്ച പ​ഴം വ​ഴ​റ്റി​യെ​ടു​ക്കു​ക. ശേ​ഷം തേ​ങ്ങ​യും പ​ഞ്ച​സാ​ര​യും വ​റു​ത്ത് മാ​റ്റി​വെ​ക്കു​ക. മി​ക്സി​യു​ടെ ജാ​റി​ലേ​ക്ക് മു​ട്ട, ഉ​പ്പ്, മൈ​ദ, ഏ​ല​ക്ക​പ്പൊ​ടി, ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ഒ​ഴി​ച്ച് അ​ടി​ച്ചെ​ടു​ക്കു​ക. ലൂ​സ് ബാ​റ്റ​റാ​വാ​ൻ ശ്ര​ദ്ധി​ക്കു​ക. ചു​വ​ട് ക​ട്ടി​യു​ള്ള പാ​ൻ​വെ​ച്ച് കു​റ​ച്ച് നെ​യ്യ് ത​ട​വി​യ ശേ​ഷം ഒ​രു ത​വി മാ​വൊ​ഴി​ച്ച് ചു​റ്റി​ച്ചെ​ടു​ക്കു​ക. ശേ​ഷം ഒ​രു സൈ​ഡി​ൽ നേ​ര​ത്തേ മാ​റ്റി​വെ​ച്ച തേ​ങ്ങ, പ​ഴം നി​ര​ത്തി വെ​ക്കു​ക. ശേ​ഷം മ​റു​ഭാ​ഗം കൊ​ണ്ട് മ​ട​ക്കി വെ​ക്കു​ക. അ​വി​ടെ വീ​ണ്ടും മാ​വൊ​ഴി​ച്ച് ത​യാ​റാ​ക്കി​യ പ​ഴം, തേ​ങ്ങ ചേ​ർ​ത്തി​ട്ട് നേ​ര​ത്തേ മ​ട​ക്കി​യ​തും കൂ​ട്ടി മ​ട​ക്കു​ക. ഇ​ങ്ങ​നെ ഒ​രു നാ​ല് ലെ​യ​ർ ചെ​യ്യു​ക. മൊ​ഞ്ച​ത്തി മ​ട​ക്കു​പ​ത്തി​രി ത​യാ​ർ. ക​ട്ട് ചെ​യ്ത് സെ​ർ​വ് ചെ​യ്യാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FoodRecipeMadakkupathiri
News Summary - Madakkupathiri
Next Story