Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_right‘ക്രി​സ്‌​മ​സ്...

‘ക്രി​സ്‌​മ​സ് ഗി​ഫ്റ്റ്​ ബോ​ക്‌​സു’​മാ​യി മോ​ഡേ​ൺ ഒ​മാ​ൻ ബേ​ക്ക​റി

text_fields
bookmark_border
‘ക്രി​സ്‌​മ​സ് ഗി​ഫ്റ്റ്​ ബോ​ക്‌​സു’​മാ​യി മോ​ഡേ​ൺ ഒ​മാ​ൻ ബേ​ക്ക​റി
cancel

മ​സ്ക​ത്ത്​: പ​ടി​വാ​തി​ൽ​ക്കെ എ​ത്തി നി​ൽ​ക്കു​ന്ന ക്രി​സ്മ​സ്​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ നി​റം പ​ക​രാ​ൻ ‘ക്രി​സ്‌​മ​സ് ഗി​ഫ്റ്റ്​ ബോ​ക്‌​സു’​മാ​യി മോ​ഡേ​ൺ ഒ​മാ​ൻ ബേ​ക്ക​റി. ക്രി​സ്മ​സി​ന്​ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക്​ സ​മ്മാ​നി​ക്കാ​നാ​യി സ​വി​ശേ​ഷ​മാ​യ രീ​തി​യി​ലാ​ണ്​ ഗി​ഫ്​​റ്റ്​ ബോ​ക്സ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ​ന്തോ​ഷ​ത്തി​ന്‍റെ​യും പ​ങ്കി​ട​ലി​ന്‍റെ​യും ആ​ഘോ​ഷ​മാ​ണ് ക്രി​സ്​​മ​സ്​. ഇ​ത്​ മു​ന്നി​ൽ ക​ണ്ടാ​ണ്​ പ്ര​ത്യേ​ക​മാ​യ ഗി​ഫ്​​റ്റ്​ ബോ​ക്സ്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഗി​ഫ്റ്റ്, സെ​ലി​ബ്രേ​ഷ​ൻ ​എ​ന്നി​ങ്ങ​നെ ര​ണ്ടു​ത​ര​ത്തി​ലു​ള്ള ബോ​ക്സു​ക​ൾ ഉ​പ​​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ വാ​ങ്ങാ​ൻ സാ​ധി​ക്കും. രു​ചി​ക​ര​വും ആ​രോ​ഗ്യ​ക​ര​വു​മ​യ പ്ലം ​കേ​ക്ക് ഉ​ൾ​ക്കൊ​ള്ളു​ന്ന പ്രീ​മി​യം ഉ​ൽ​പ​ന്ന​ങ്ങ​ളാ​യി​രി​ക്കും ബോ​ക്‌​സു​ക​ളി​ലു​ണ്ടാ​കു​ക. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ചോ​ക്ലേ​റ്റു​ക​ൾ, ചോ​ക്ലേ​റ്റ് പി​സ്ത കു​ക്കി​ക​ൾ, ആ​രോ​മാ​റ്റി​ക് ജി​ഞ്ച​ർ വൈ​റ്റ് ചോ​ക്ലേ​റ്റ് കു​ക്കി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള രു​ചി​ക​ര​മാ​യ ട്രീ​റ്റു​ക​ളും ഇ​തി​ൽ അ​ട​ങ്ങി​യി​രി​ക്കും.

ഓ​രോ ഉ​​പ​ഭോ​ക്​​താ​ക്ക​ൾ​ക്കും ത​ങ്ങ​ളു​ടെ പ്രി​യ​​​പ്പെ​ട്ട​വ​ർ​ക്ക്​ സ​മ്മാ​നി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ്​ ഇ​ത്​ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​രു സ​മ്മാ​നം എ​ന്ന​തി​ലു​പ​രി​യാ​യി ഇ​ത്​ ല​ഭി​ക്കു​ന്ന​വ​രു​ടെ മ​ന​സ്സി​ൽ എ​ന്നും ത​ങ്ങി​നി​ൽ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പാ​ക്കി​ങ് അ​ട​ക്ക​മു​ള്ള രീ​തി​യി​ലാ​ണ്​ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന്​ ​മോ​ഡേ​ൺ ഒ​മാ​ൻ ബേ​ക്ക​റി മാ​നേ​ജ്​​മെ​ന്‍റ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasGift BoxModern Oman Bakery
News Summary - Modern Oman Bakery with 'Christmas Gift Box'
Next Story