Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​നി​ൽ 30 മു​ത​ൽ...

ബ​ഹ്റൈ​നി​ൽ 30 മു​ത​ൽ മേ​യ് നാ​ലു​വ​രെ മ​ഴ​ക്ക് സാ​ധ്യ​ത

text_fields
bookmark_border
ബ​ഹ്റൈ​നി​ൽ 30 മു​ത​ൽ മേ​യ് നാ​ലു​വ​രെ മ​ഴ​ക്ക് സാ​ധ്യ​ത
cancel
camera_alt

ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ലെ ദൃ​ശ്യം

മ​നാ​മ: ന്യൂ​ന​മ​ർ​ദം മൂ​ലം ഈ ​മാ​സം 30 മു​ത​ൽ മേ​യ് നാ​ലു വ​രെ മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ കു​റ​ച്ച് ദി​വ​സം നീ​ണ്ടു​നി​ന്നേ​ക്കാം.

പൊ​തു​ജ​ന​ങ്ങ​ൾ കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. ഈ ​മാ​സം ബ​ഹ്‌​റൈ​ൻ അ​ടു​ത്തി​ടെ സം​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത ക​ന​ത്ത മ​ഴ​യും അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യും നേ​രി​ട്ടി​രു​ന്നു. 100 മി​ല്ലീ മീ​റ്റ​റി​ൽ കൂ​ടു​ത​ലാ​യി​രു​ന്നു മ​ഴ. വെ​ള്ള​ക്കെ​ട്ടു​മൂ​ലം നാ​ശ​ന​ഷ്ട​വു​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chance of rain in Bahrain from May 30 to May 4
Next Story