Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​ആ​ർ.​എ​ഫ്...

ഐ.​സി.​ആ​ർ.​എ​ഫ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​സി.​ആ​ർ.​എ​ഫ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ.​സി.​ആ​ർ.​എ​ഫ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി. ആ​ർ.​എ​ഫ്) മു​ഹ​മ്മ​ദ് ജ​ലാ​ൽ കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സ​ൽ​മാ​ബാ​ദി​ലാ​ണ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ന്ന​ത്. 300 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പും ഡോ​ക്ട​ർ​മാ​രു​ടെ ക​ൺ​സ​ൾ​ട്ടേ​ഷ​നും ന​ട​ന്നു.

ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഡോ. ​സ​ന്ധു, ഡോ. ​പി.​വി ചെ​റി​യാ​ൻ, ഡോ. ​ബീ​ന മ​നോ​ജ്, ഡോ. ​ബെൻറോ​യ് ബെ​ന്‍റ​ൽ ഡെ​യ്‌​സി എ​ന്നി​വ​ർ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തി. അ​വ​രോ​ടൊ​പ്പം കിം​സ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ലി​ലെ​യും അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ​യും ജീ​വ​ന​ക്കാ​രും സ​ഹ​ക​രി​ച്ചു.

ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ ഐ.​സി.​ആ​ർ.​എ​ഫി​ന്‍റെ മെ​ഡി​ക്ക​ൽ അ​വ​ബോ​ധ കാ​മ്പ​യി​നു​ക​ളെ​ക്കു​റി​ച്ചും മ​റ്റ് സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. ഐ.​സി.​ആ​ർ.​എ​ഫി​ന് ക​മ്പ​നി എ​ച്ച്.​എ​സ്.​ഇ ഓ​ഫി​സ​ർ രാ​ജേ​ഷും ക്യാ​മ്പ് ഹെ​ഡ് നി​ക്സ​ണും ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama
News Summary - ICRF organizes medical camp for workers
Next Story