Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ഗ്നിസു​ര​ക്ഷ...

അ​ഗ്നിസു​ര​ക്ഷ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

text_fields
bookmark_border
notice by general fire force
cancel
camera_alt

ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് സ്ഥാ​പ​നങ്ങ​ളി​ൽ നോ​ട്ടീ​സ് പ​തി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: അ​ഗ്നിസു​ര​ക്ഷ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി. ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ 19 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​വ അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ സ്റ്റോ​റു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ന​ട​പ​ടി നേ​രി​ട്ട​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ആ​വ​ശ്യ​ക​ത​ക​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. താ​പ​നി​ല ഉ​യ​ർ​ന്നു തു​ട​ങ്ങി​യ​തോ​ടെ രാ​ജ്യ​ത്ത് തീ​പി​ടു​ത്ത കേ​സു​ക​ൾ കൂ​ടു​ന്നു​ണ്ട്. അ​ഗ്നി സു​ര​ക്ഷ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത​ത് സ​മൂ​ഹ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​ണ് എ​ന്ന നി​ല​യി​ലാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി. അ​തി​നി​ടെ, വെ​ള്ളി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ജ്ലീ​ബ് ​​അ​ൽ ഷു​യൂ​ഖ് പ്ര​ദേ​ശ​ത്തെ ഒ​രു വീ​ടി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ഗ്നി​ര​ക്ഷ സേ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:General Fire ForceFire safety measure
News Summary - Action against companies which not follows fire safety measure
Next Story