Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​മാ​യ​ണ​ത്തി​നും...

രാ​മാ​യ​ണ​ത്തി​നും മ​ഹാ​ഭാ​ര​ത​ത്തി​നും അ​റ​ബി​ക് ത​ര്‍ജ​മ

text_fields
bookmark_border
handed over the arabic translation
cancel
camera_alt

രാ​മാ​യ​ണം മ​ഹാ​ഭാ​ര​തം എ​ന്നി​വ​യു​ടെ അ​റ​ബി​ക് ത​ര്‍ജ​മ അം​ബാ​സ​ഡ​ര്‍ ഡോ.​ആ​ദ​ര്‍ശ് സ്വൈ​ക​ക്ക് സ​മ്മാ​നി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ​ങ്ങ​ളാ​യ രാ​മാ​യ​ണ​ത്തി​നും മ​ഹാ​ഭാ​ര​ത​ത്തി​നും അ​റ​ബി​ക് പ​തി​പ്പു​ക​ൾ. അ​റ​ബ് പൗ​ര​ന്‍ അ​ബ്ദു​ല്ല അ​ൽ ബ​റൂ​നാ​ണ് രാ​മാ​യ​ണ​വും മ​ഹാ​ഭാ​ര​ത​വും അ​റ​ബി​യി​ലേ​ക്ക് വി​വ​ര്‍ത്ത​നം ചെ​യ്ത​ത്. വി​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​തി​പ്പ് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ഡോ.​ആ​ദ​ര്‍ശ് സ്വൈ​ക​ക്ക് കു​വൈ​ത്ത് എ​ഡി​റ്റ​ർ അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ നി​സ്ഫ് സ​മ്മാ​നി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള 30 ല​ധി​കം പു​സ്ത​ക​ങ്ങ​ളും ഇ​തി​ഹാ​സ​ങ്ങ​ളും അ​ൽ ബ​റൂ​ന്‍ അ​റ​ബി​യി​ലേ​ക്ക് ത​ര്‍ജ​മ ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arabic translationRamayana and Mahabharata
News Summary - Arabic translation for Ramayana and Mahabharata
Next Story