Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ട​ലി​ൽ വീ​ണ​യാ​ളെ...

ക​ട​ലി​ൽ വീ​ണ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
ക​ട​ലി​ൽ വീ​ണ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: ആ​ഷി​ർ​ജ് പാ​ല​ത്തി​ന് സ​മീ​പം ക​ട​ലി​ൽ വീ​ണയാളെ അ​ഗ്നി​ര​ക്ഷ സേ​ന​യും മ​റൈ​ൻ റെ​സ്ക്യൂ ടീ​മു​ക​ളും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ കു​തി​ച്ചെ​ത്തി​യ അ​ഗ്നി​ര​ക്ഷ​സേ​ന​യും മ​റൈ​ൻ റെ​സ്ക്യൂ ടീ​മു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു. ആ​ൾ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RescuedKuwait
News Summary - The person who fell in the sea was rescued
Next Story