ഇരുമ്പുഴി മഹല്ല് സൗദി കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsജിദ്ദ : സൗദിയിലെ മഹല്ല് കമ്മിറ്റികളിൽ ഏറ്റവും പഴയതും വലിയതുമായ ഇരുമ്പുഴി മഹല്ല് സൗദി കമ്മിറ്റിയുടെ 2024 -2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. ജിദ്ദയിലെ സഫയർ റസ്റ്റാറന്റിൽ പ്രസിഡന്റ് എം. അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന അംഗം നാണത്ത് മുഹമ്മദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി എം. അബ്ദുൽ കരീം ( പ്രസി.). കെ.എം.എ. ലത്തീഫ്. ഡോ. കെ.എം. അഷ്റഫ്, സി.കെ. ചെറിയാപ്പു ( വൈസ് പ്രസി.). പി.എൻ. രജീഷ് ( ജന. സെക്ര.). സി. കെ. ഇർഷാദ് (ട്രഷ). കെ.എം. മുസ്തഫ, എം. സഫീർ, കെ.കെ. നസ്രുദ്ദീൻ. കെ. നജീർ (ജോ. സെക്ര.). നാണത്ത് മുഹമ്മദ്, വി.വി. അഷ്റഫ്, പി.എൻ. ഫിറോസ് ( ഓഡിറ്റർമാർ). കെ.എം. ഹനീഫ്, റഷീദ് നാണത്ത്, കെ. മജീദ്, എം. മുനീർ, കെ.എം. അനീസ്, പി. കെ. ശിഹാബ്, കെ. ടി. സാദത്ത്, പി.കെ. സിദ്ദീഖ്, എം. സുബൈർ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.