Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൃശ്ശൂര്‍ സ്വദേശി...

തൃശ്ശൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

text_fields
bookmark_border
തൃശ്ശൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി
cancel

ദുബൈ: തൃശ്ശൂര്‍ പെരുമ്പിലാവ് വില്ലന്നൂര്‍ സ്വദേശി ചെമ്പ്രയൂര്‍ പുത്തന്‍പീടികയില്‍ മര്‍സൂഖ് (45) ദുബൈയില്‍ നിര്യാതനായി. 20 വര്‍ഷത്തിലേറെയായി പ്രവാസിയാണ്. ദുബൈയിലെ അല്‍ ഖയാം ബേക്കറിയുടെ പാർട്​ണറായിരുന്നു.

പരേതനായ ശാന്തിപ്പറമ്പില്‍ മൊയ്തുണ്ണിയുടെയും നഫീസുവിന്റെയും മകനാണ്. ഭാര്യ: ഷജിന, മക്കള്‍: മുഹമ്മദ് മര്‍ജന്‍, അബ്ദുല്ല മിഖ്ദം. സഹോദരങ്ങള്‍: മന്‍സൂര്‍, നാസ്മി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധ​പ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiUAE DeathThrissur
News Summary - native of Thrissur passed away in Dubai
Next Story