Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരുമനയൂർ സ്വദേശിയെ...

ഒരുമനയൂർ സ്വദേശിയെ അബുദാബിയിൽ കാണാതായി

text_fields
bookmark_border
shemil
cancel

ചാവക്കാട്: ഒരുമനയൂർ സ്വദേശിയായ യുവാവിനെ അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാനില്ലെന്ന് പരാതി. ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമിലിനെയാണ് (28) മാർച്ച് 31 മുതൽ കാണാതായത്.

മകന്‍റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യാർഥിച്ച് മാതാവ് സഫീനത്ത് മുഖ്യമന്ത്രി പരാതി നൽകി. എം.കോം ബിരുദധാരിയായ ഷെമിൽ അബൂദാബിയിലെ കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആണ്. അബുദാബി മുസഫ ഇൻസ്ട്രിയൽ ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്.

ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തതിനെ തുടർന്ന് റൂമിൽ കൂടെ താമസിക്കുന്നവർ റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലീമിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ടു ദിവസമായിട്ടും ഷെമിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അബുദാബി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man missingAbu DhabiOrumanayur native
News Summary - A native of Orumanayur has gone missing in Abu Dhabi
Next Story