Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎസ്.എസ്.എഫ് പ്രതിഷേധ...

എസ്.എസ്.എഫ് പ്രതിഷേധ സംഗമം

text_fields
bookmark_border
കാസർകോട്: ശിരോവസ്ത്രം ഇസ്‍ലാം മത വിശ്വാസത്തിന്‍റെ അവിഭാജ്യഘടകമല്ലെന്ന കർണാടക ഹൈകോടതി വിധിയിൽ പ്രതിഷേധിച്ച് 'ആർട്ടിക്കിൾ 25' എന്ന ശീർഷകത്തിൽ ഹൊസങ്കടി, ഉപ്പള, കുമ്പള, കാസർകോട്, ബദിയഡുക്ക, മുള്ളേരിയ, ചെറുവത്തൂർ, മേൽപറമ്പ്, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ എസ്.എസ്.എഫ് പ്രതിഷേധ സംഗമങ്ങൾ നടത്തി. -------------------- ssf ശിരോവസ്ത്രം നിരോധിച്ച കർണാടക ഹൈകോടതി വിധിയിൽ പ്രതിഷേധിച്ച് എസ്.എസ്.എഫ് നടത്തിയ പ്രതിഷേധ സംഗമം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story