Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഴയിൽ റോഡ് തകർന്നു

മഴയിൽ റോഡ് തകർന്നു

text_fields
bookmark_border
മഴയിൽ റോഡ് തകർന്നു
cancel
പാപ്പിനിശ്ശേരി: ചുങ്കം ഇന്ത്യൻ ബാങ്കി​ന് സമീപം ദേശീയപാതയിലേക്കുള്ള റോഡ് ഭാഗികമായി തകർന്നു. വാഹനങ്ങൾ പോകുമ്പോൾ കാൽനടക്കാരുടെ മേൽ ചളി തെറിക്കുന്നതിനാല്‍ വാക്കേറ്റം പതിവായി. ഉടൻ റോഡിലെ കുഴികളടക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ---------------- ചിത്രം: ചുങ്കത്ത് ദേശീയപാതയിലേക്കുള്ള റോഡ് തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story