Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAlakodechevron_rightജീപ്പ് മറിഞ്ഞ്...

ജീപ്പ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ജീപ്പ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
cancel
camera_alt

രയറോം പള്ളിപ്പടിയിൽ അപകടത്തിൽപെട്ട ജീപ്പ്

ആ​ല​ക്കോ​ട്: മ​ല​യോ​ര ഹൈ​വേ​യി​ൽ ര​യ​റോം പ​ള്ളി​പ്പ​ടി​യി​ൽ ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ്​ അ​ച്ഛ​നും മ​ക​ൾ​ക്കും പ​രി​ക്ക്. ക​ണ്ണൂ​രി​ൽ നി​ന്ന്​ ചി​റ്റാ​രി​ക്കാ​ലേ​ക്ക് പോ​കു​ന്ന ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ​യാ​ണു സം​ഭ​വം. റോ​ഡി​ൽ​നി​ന്ന്​ തെ​ന്നി​മാ​റി മ​തി​ലി​ൽ ഇ​ടി​ച്ചാ​ണ് ജി​പ്പ് മ​റി​ഞ്ഞ​ത്. ഇ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. മ​ല​യോ​ര ഹൈ​വേ​യി​ൽ ര​യ​രോ​ത്തി​നും തേ​ർ​ത്ത​ല്ലി​ക്കും ഇ​ട​യി​ൽ വാ​ഹ​നാ​പ​ക​ടം വ​ർ​ധി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeep accidentalakode
News Summary - jeep overturned two injured
Next Story