Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPuthiyatheruchevron_rightനിർത്തിയിട്ട വാഹനങ്ങൾ...

നിർത്തിയിട്ട വാഹനങ്ങൾ അടിച്ചുതകർത്തു

text_fields
bookmark_border
നിർത്തിയിട്ട വാഹനങ്ങൾ അടിച്ചുതകർത്തു
cancel
camera_alt

സ്​റ്റെപ്​ ​േറാഡിനു സമീപത്തെ വർക്​ഷോപ്പി​ന്​ മുന്നിൽ നിർത്തിയിട്ട കാറിെൻറ ഗ്ലാസ് തകർത്ത നിലയിൽ

പു​തി​യ​തെ​രു: സ്​​റ്റെ​പ്​ ​േറാ​ഡി​നു സ​മീ​പ​ത്തെ വ​ർ​ക്​​ഷോ​പ്പി​​നു മുന്നിൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. പ​രി​യാ​രം സ്വ​ദേ​ശി കെ. ​സ​ന്തോ​ഷ് കു​മാ​റി​െൻറ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 'ഐ​റി​സ് കാ​ർ കെ​യ​ർ' സ്ഥാ​പ​ന​ത്തി​ലെ വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ർ​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. കാ​റി​െൻറ പി​ന്നി​ലെ ഗ്ലാ​സ് പൂ​ർ​ണ​മാ​യും അ​ടി​ച്ചു ത​ക​ർ​ത്തി​ട്ടു​ണ്ട്.

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ണ്ണാ​ടി​പ​റ​മ്പ് യൂ​നി​റ്റ് അം​ഗം കൂ​ടി​യാ​ണ് കെ. ​സ​ന്തോ​ഷ് കു​മാ​ർ. ഇ​തു സം​ബ​ന്ധി​ച്ച് മ​യ്യി​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle vandalized
News Summary - vehicles smashed and vandalized
Next Story