Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

അപകടത്തില്‍പെട്ടവര്‍ക്ക് രക്ഷകരായി മന്ത്രിയുടെ പേഴ്‌സനല്‍ സ്​റ്റാഫംഗങ്ങള്‍

text_fields
bookmark_border
അഞ്ചാലുംമൂട്: നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽപെട്ടവര്‍ക്ക് രക്ഷകരായി മന്ത്രിയുടെ പേഴ്‌സനല്‍ സ്​റ്റാഫംഗങ്ങള്‍. മന്ത്രി ജെ. ചിഞ്ചുറാണിയുടെ പേഴ്‌സനൽ സ്​​റ്റാഫിലുള്ള ഗണ്‍മാന്‍ ശര്‍മപ്രസാദ് ഉത്തമന്‍, ഡ്രൈവര്‍ രാജേഷ് എന്നിവരാണ് ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ വയോധിക ഉള്‍പ്പെടെയുള്ള ഒരുകുടുംബത്തിലുള്ള മൂന്നുപേരെ മന്ത്രിയുടെ കാറില്‍ ജില്ല ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞദിവസം രാത്രി 8.30ന്​ കടവൂര്‍ പള്ളിക്ക് സമീപത്തായിരുന്നു അപകടം. ഓട്ടോ ഡ്രൈവറെ പൊലീസെത്തി സ്‌റ്റേഷനിലേക്ക് കൊണ്ട് പോയെങ്കിലും പിന്നീട് ജാമ്യത്തില്‍വിട്ടു. ഇയാള്‍ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story