Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 12:00 AM GMT Updated On
date_range 13 Dec 2021 12:00 AM GMTഹരിതം ക്ലബിെൻറ കർമപദ്ധതികൾക്ക് തുടക്കം
text_fieldsbookmark_border
ഹരിതം ക്ലബിൻെറ കർമപദ്ധതികൾക്ക് തുടക്കം കൊട്ടാരക്കര: പനവേലി ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ ഹരിതം ക്ലബിൻെറ കർമപദ്ധതികൾക്ക് തുടക്കമായി. സംസ്ഥാന സർക്കാറിൻെറ കർഷക അവാർഡ് ജേതാവായ അധ്യാപകൻ ബി. മോഹൻലാലുമായുള്ള അഭിമുഖം വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. പഞ്ചായത്തംഗം സാലി തോമസ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. കാർഷികപതിപ്പ് -ഹരിതം ഗ്രാമ പഞ്ചായത്തംഗം കെ. രാമചന്ദ്രൻ പിള്ള പ്രകാശനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ഷാജി ചെമ്പകശേരി, പി.ടി.എ പ്രസിഡൻറ് രേവതി സുരേഷ്, മാതൃസമിതി പ്രസിഡൻറ് രാജി അനിൽകുമാർ, അധ്യാപകരായ ഉഷ എ. ഗീവർഗീസ്, രോഷ്നി തോമസ്, ആർ.എസ്.കീർത്തി എന്നിവർ സംസാരിച്ചു. photo പനവേലി ഗവ.വെൽഫെയർ എൽ.പി സ്കൂൾ ഹരിതം ക്ലബിൻെറ ആഭിമുഖ്യത്തിൽ കർഷക അവാർഡ് ജേതാവ് ബി. മോഹൻലാലുമായി വിദ്യാർഥികൾ നടത്തിയ അഭിമുഖം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story