Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightകനത്ത മഴ: തോടായി...

കനത്ത മഴ: തോടായി ബൈപാസ്

text_fields
bookmark_border
waterlogging
cancel
camera_alt

മേ​വ​റ​ത്ത് ബൈ​പാ​സ് റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ നി​ല​യി​ൽ

കൊ​ട്ടി​യം: ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത തോ​ടാ​യി മാ​റി. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ടു​ത്ത കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് റോ​ഡേ​ത് കു​ഴി​യേ​ത് എ​ന്ന​റി​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ബൈ​പാ​സ് റോ​ഡി​ൽ മേ​വ​റ​ത്തി​ന​ടു​ത്ത് റോ​ഡി​ൽ വെ​ള്ളം​നി​റ​ഞ്ഞ​ത് വാ​ഹ​ന യാ​ത്ര​ക്കാ​രെ വ​ല​ച്ചു.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നു. ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​നെ​ടു​ത്ത കു​ഴി​ക​ൾ വെ​ള്ളം നി​റ​ഞ്ഞ് അ​പ​ക​ട കെ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്. മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ മി​ന്ന​ലി​ൽ കൊ​ട്ടി​യം ഭാ​ഗ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainKollam NewsWaterlogging
News Summary - Heavy rain-waterlogging in bypass
Next Story